കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സത്യപ്രതിഞ്ജ ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സഹമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മോദി മന്ത്രിസഭയിലെ പുതിയ 19 മന്ത്രിമാർ

1. പി.പി ചൗധരി
രാജസ്ഥാനില്‍ നിന്നുള്ള ലോക്‌സഭാംഗം
സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകന്‍
2.പുരുഷോത്തം റൂപാല
ബി.ജെ.പി ഉപാധ്യക്ഷന്‍
ഗുജറാത്തില്‍ നിന്നുള്ള എം.പി
3. വിജയ് ഗോയല്‍
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗം
ബി.ജെ.പി ഡല്‍ഹി ഘടകം മുന്‍ അധ്യക്ഷന്‍
4. കൃഷ്ണാരാജ്
ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം
2014ല്‍ ഷാജഹാന്‍പൂരില്‍
5. അനുപ്രിയ പട്ടേല്‍
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗം
അപ്‌നാദള്‍ ജനറല്‍ സെക്രട്ടറി
6.അജയ് താംത
ഉത്തരാഖണ്ഡില്‍ നിന്നുള്ള ലോക്‌സഭാംഗം
7.അനില്‍ മാധവ് ദേവേ
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം
8.അര്‍ജുന്‍ റാം മേഘ്‌വാല്‍
രാജസ്ഥാനില്‍ നിന്നുള്ള ലോക്‌സഭാംഗം
9. സുബാഷ് ബാഹ്മ്രേ
മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാംഗം
10.ഫഗന്‍ സിങ് കുലസ്‌തെ
വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തെ ആദിവാസി ക്ഷേമസഹമന്ത്രി
ആറ് തവണ എം.പി ഒരു തവണ നിയമസഭാംഗം
11. എസ്.എസ് അലുവാലിയ
പശ്ചിമ ബംഗാളില്‍ നിന്നുള്ള ലോക്‌സഭാംഗം
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ്
12 രമേഷ് ജിഗാജിനാഗി
കര്‍ണാടകയില്‍ നിന്നുള്ള ലോക്‌സഭാംഗം
അഞ്ചു തവണ എം.പിയും മൂന്നു തവണ എം.എല്‍.എ
13. രാംദാസ് അതുവാലെ
മഹാരാഷ്ട്രയില്‍ നിന്നുള്ള ദലിത് നേതാവ്
ആര്‍.പി.ഐ പ്രതിനിധി
14രാജന്‍ ഗൊഹെയിന്‍
നാല് തവണ ലോക്‌സഭാ എം.പി
അസമില്‍ നിന്നുള്ള ലോക്‌സഭാംഗം
15.എം.ജെ. അക്ബര്‍
ബി.ജെ.പി ദേശീയ വക്താവ്
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍
ജാര്‍ഖണ്ഡില്‍ നിന്നുള്ള എം.പി
16.സി.ആര്‍ ചൗധരി
രാജസ്ഥാനില്‍ നിന്നുള്ള ലോക്‌സഭാംഗം
17. ജസ്‌വന്ത് സിങ് ബാബോര്‍
ഗുജറാത്തില്‍ നിന്നുള്ള ലോക്‌സഭാംഗം
18. മഹേന്ദ്ര നാഥ് പാണ്ടെ
ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗം
19. മന്‍സുക് .എല്‍. മന്‍ഡാവിയ
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം













