മേനകാ ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തുംപറയാം: മന്ത്രി ജലീല്‍


തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന് പറഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മേനകാ ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തും പറയാമെന്ന് അദ്ദേഹം പറഞ്ഞു. തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച കാര്യങ്ങള്‍ അറിയണമെങ്കില്‍ മേനകാ ഗാന്ധി കേരളത്തിലേക്ക് വരണമെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Sharing is Caring