Tuesday 21 April, 2026
Written by
in
തിരുവനന്തപുരം മുക്കുന്നിമലയില്‍ പാറഖനനത്തിനിടെ സ്ഫോടനം. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റവരെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രാജു എന്ന തൊഴിലാളിയുടെ നില അതീവ ഗുരുതരമാണ്.