മിനിട്ടുകള്‍ക്ക് കൊണ്ട് 20 സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പുതിയ ലൈഫൈ എത്തുന്നു


ന്യൂഡല്‍ഹി:വൈഫൈയുടെ ലോകത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തുന്നു .ലൈഫൈ എന്നാണ് പുതിയ ടെക്നോളജിയുടെ പേര് .കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടപ്പിലാക്കുന്നത്.


ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് ഷെയര്‍ ചെയ്യുവാന്‍ കഴിഞ്ഞത്. അതുപോലെതന്നെ മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകളും ഇതില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നു. പുതിയ വയര്‍ലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റില്‍ 224 ജിഗാബൈറ്റുകള്‍ ആണ് ലഭിക്കുന്നത് .


അതുകൊണ്ടു തന്നെ വിമാനത്തിന്റെ വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ സാധിക്കുന്നു .1.5 ജിബിയുടെ 20 സിനിമകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡിങ് സാധ്യമാക്കുന്ന തലത്തിലുള്ള ടെക്നോളജിയാണ് ലൈഫൈ .



Sharing is Caring