മാലിയിൽ ഭീകരാക്രമണം; യുഎൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടു


പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ അ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ല്‍ വി​​​വി​​​ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ നാ​​​ലു യു​​​എ​​​ന്‍ സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളും ഒ​​​രു മാ​​​ലി പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണത്തിന് പിന്നിൽ ആരെന്ന് മാ​​​ലി​​​യി​​​ലെ യു​​​എ​​​ന്‍ മി​​​ഷ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ തി​​​രി​​​ച്ച​​​ടി​​​യി​​​ല്‍ നി​​​ര​​​വ​​​ധി ഭീകരർ കൊ​​​ല്ല​​​പ്പെ​​​ട്ടെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring