പത്തനംതിട്ട : മാധ്യമ പ്രവര്‍ത്തകരെയും വിശ്വാസികളെയും ശബരിമലയില്‍ എത്തിയാല്‍ തടയരുത് എന്ന് ഹൈക്കോടതി വ്യക്തമാക്കി . ഹൈക്കോടതിയില്‍ മാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോ എന്നും ഹൈക്കോടതി ആരാഞ്ഞു .അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു .













