മദ്യവില കൂട്ടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനം


മദ്യവില കൂട്ടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനം. 10 മുതല്‍ 15 രൂപ വരെ ഓരോ ബോട്ടിലിനും വര്‍ധിക്കും. 25 കോടി ബിവറേജസ് കോര്‍പറേഷന് നഷ്ടമുണ്ട്. ഇത് നികത്താനാണ് മദ്യ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. പുതുക്കിയ വില ഒക്ടോബര്‍ മൂന്നു മുതല്‍ നിലവില്‍ വരും.




Sharing is Caring