മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി


കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി. രണ്ട് ദിവസത്തിനകം മുറപടി നല്‍കാമെന്ന് കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മഞ്ചേശ്വരത്ത് സിറ്റിങ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ചോദ്യം. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.




Sharing is Caring