ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


പാലക്കാട്: ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച്‌ ഒരു മരണം ബൈക്ക് യാത്രിക്കാരനായ യുവാവാണ് മരിച്ചത്. പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ തൂതയിലാണ് അപകടം നടന്നത്. തൂത സ്വദേശി മിഥുന്‍ കുമാര്‍(26) ആണ് മരണപ്പെട്ടത് . പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.




Sharing is Caring