ബിഹാറില്‍ ഫുട്പാത്തിലേക്ക് കാര്‍ ഇടിച്ചുകയറി നാല് പേര് മരിച്ചു
Written by
in
പാറ്റ്ന: ബീഹാറില്‍ കാര്‍ നിയന്ത്രണവിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി മൂന്ന് കുട്ടികളുള്‍പ്പെടെ നാല് പേര് മരിച്ചു. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.