ബിഡിജെഎസുമായി സഹകരിക്കാന്‍ തയ്യാർ


കോഴിക്കോട്: ബിഡിജെഎസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന പരോക്ഷ പ്രസ്താവനയുനായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.


മുഖ്യമന്ത്രിയയുമായി എസ്‌എന്‍ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനം നിലപാട് വ്യക്തമാക്കുന്നത്.




Sharing is Caring