പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുമായി എൻഐഎ


പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുമായി എൻഐഎ.എതിരാളികളെ ഇല്ലാതാക്കാൻ പിഎഫ്ഐ ഹിറ്റ് ടീമും സായധ സംഘങ്ങളേയും രൂപീകരിച്ചെന്ന് എൻഐഎ. ഇന്നത്തെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.അതെല്ലാം പരിശോധിച്ച് വരികയാണ്.


9 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 2022 ൽ NIA രജിസ്റ്റർ ചെയ്ത PFI നിരോധന കേസിലായിരുന്നു പരിശോധന.വിവരങ്ങൾ അറിയിക്കാൻ റിപ്പോർട്ടേഴ്‌സ് വിംഗ് , സായുധ സേന, എതിരാളികളെ ഇല്ലാതാകാൻ HIT ടീം തുടങ്ങിയവ രൂപീകരിച്ചിരിക്കുന്നതായി കണ്ടെത്തലുണ്ട്.




Sharing is Caring