പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി


കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. രാജ്യത്തെ ഏത് പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി തള്ളി. ഹര്‍ജി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.


കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.താന്‍ നിരപരാധിയാണെന്നും ഇരയായ തന്നെ പ്രതി ചേര്‍ത്തിരിക്കുകയാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ഡ്രൈവര്‍




Sharing is Caring