പെറുവിനെ രണ്ട് ഗോളിന് തകര്‍ത്തു;കോപയില്‍ മൂന്നാം ജയം ആഘോഷിച്ച് അര്‍ജന്റീന


കോപ അമേരിക്കയില്‍ അര്‍ജന്റീനക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ പെറുവിനെതിരെയാണ് വിജയം നേടിയത്.


മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന പെറുവിനെ തകര്‍ത്തുവിട്ടത്. ലൗട്ടാരോ മാര്‍ട്ടിനെസാണ് ഇരു ഗോളും സ്‌കോര്‍ ചെയ്തത്.


47, 86 മിനുട്ടുകളിലായിരുന്നു ഗോള്‍.



Sharing is Caring