കോപ അമേരിക്കയില്‍ അര്‍ജന്റീനക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ പെറുവിനെതിരെയാണ് വിജയം നേടിയത്.
മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന പെറുവിനെ തകര്‍ത്തുവിട്ടത്. ലൗട്ടാരോ മാര്‍ട്ടിനെസാണ് ഇരു ഗോളും സ്കോര്‍ ചെയ്തത്.

47, 86 മിനുട്ടുകളിലായിരുന്നു ഗോള്‍.













