പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി


മലപ്പുറം: പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് ആരോഗ്യവകുപ്പ് റദ്ദാക്കി. ആവശ്യമായ സൗകര്യങ്ങളിലാതെയാണ് ശൗചാലയവും റസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്തിന് കൈമാറി. ഇക്കാര്യം കാണിച്ച് അന്‍വറിന് ഉടന്‍തന്നെ പഞ്ചായത്ത് നോട്ടിസ് നല്‍കും




Sharing is Caring