പി.കെ.ശശിക്കെതിരെ പരാതി മൂന്നാഴ്ച മുമ്പ് കിട്ടി; പൊലീസിനെ അറിയിക്കേണ്ട വിഷയമില്ലെന്നും കോടിയേരി


കോടിയേരി: പി.കെ.ശശിക്കെതിരെ പരാതി മൂന്നാഴ്ച മുമ്പ് കിട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കും. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. പൊലീസിനെ അറിയിക്കേണ്ട വിഷയമില്ല. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.




Sharing is Caring