Monday 20 April, 2026
Written by
in
പാലക്കാട്: പോലീസ് ചമഞ്ഞെത്തിയ സംഘം വാഹനം തടഞ്ഞ് 17 ലക്ഷം രൂപ തട്ടിയെടുത്തു. ഞായറാഴ്ച കോങ്ങാടിനു സമീപമായിരുന്നു സംഭവം.
മലപ്പുറം സ്വദേശിയില്‍നിന്നാണ് പണം തട്ടിയെടുത്തത്. വാഹനത്തിലുണ്ടായിരുന്നത് കുഴല്‍പ്പണമാണെന്ന് പോലീസ് സംശയിക്കുന്നു.