പാചകവാതകത്തിന്റെ സബ്‌സിഡി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍


പാവപ്പെട്ടവര്‍ക്കുള്ള പാചകവാതകത്തിന്റെ സബ്‌സിഡി തുടരും. പ്രധാനമന്ത്രി ഉജ്ജ്വല യോജ്‌ന പദ്ധതി പ്രകാരമുള്ള സബ്‌സിഡിയാണ് തുടരുന്നത്.


അതേസമയം പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങുന്നതായി അറിയിച്ചിരുന്നു.


2018 മാര്‍ച്ച് മുതല്‍ സബ്‌സിഡി ഇല്ലാതെയായിരിക്കും പാചകവാതകം നല്‍കുക.

മാത്രമല്ല, മാര്‍ച്ച് വരെ ഓരോ മാസവും 4 രൂപ വീതം കൂട്ടുകയും ചെയ്യും. ഇതിന് ശേഷം, 2018 മാര്‍ച്ച് മുതല്‍ ഘട്ടം ഘട്ടമായി വില കൂട്ടും.



Sharing is Caring