പാക്കിസ്ഥാനിലെ പെഷവാറില്‍ സ്ഫോടനം ; മൂന്ന് പേര്‍ക്ക് പരുക്കേറ്റു


പെഷവാര്‍ : പാക്കിസ്ഥാനിലെ പ്രധാന നഗരമായ പെഷവാറില്‍ സ്ഫോടനം. സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.വെള്ളിയാഴ്ച പെഷവാറിലെ റിങ് റോഡില്‍ സ്ഫോടന വസ്തുക്കള്‍ അടങ്ങിയ മോട്ടോര്‍ സൈക്കിള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.




Sharing is Caring