നീനുവിന്റെ പഠനച്ചെലവ്​ സര്‍ക്കാര്‍ ഏറ്റെടുക്കും; തീരുമാനം മന്ത്രിസഭായോഗത്തില്‍


തിരുവനന്തപുരം: ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.കെവിന്റെ കുടുംബത്തിന് വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.




Sharing is Caring