നടന്‍ സിദ്ധിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രിം കോടതിയില്‍ ഹാജരാകും


നടന്‍ സിദ്ധിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രിം കോടതിയില്‍ ഹാജരാകും മൂന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കുന്ന സാഹചര്യത്തില്‍ സിദ്ധിഖിനെ ഒളിവിൽ കഴിയാൻ പോലീസ് സഹായിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.


അതിജീവിതയ്ക്കായി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവര്‍ ഹാജരാകുമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും ഹാജരായേക്കും.




Sharing is Caring