ദയാവധം:ഉപാധികളോടെ സുപ്രീം കോടതി അനുമതി


ന്യൂഡല്‍ഹി : ദയാവധത്തിന് ഉപാധികളോടെ അനുമതി. ജീവിതത്തിലേക്ക് മടങ്ങാനാകാത്തവര്‍ക്ക് ഉപാധികളോടെ ദയാവധം ആകാമെന്നാണ് ഭരണഘടന ബഞ്ചിന്‍റെ വിധി. മരണ താല്‍പര്യപത്രം അനുസരിച്ച്‌ ഉപാധികളോടെ ദയാവധം നടപ്പാക്കാം. ദയാവധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി പ്രഖ്യാപിച്ചു.


സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റേതാണ് നിര്‍ണായക വിധി. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.




Sharing is Caring