തിരുവനന്തപുരത്ത്‌ നവോദയ സ്‌കൂള്‍ വിദയാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട്‌ മരിച്ചു


തിരുവനന്തപുരം നവോദയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് മരിച്ചു.വര്‍ക്കല ഇടവ സ്വദേശിയായ കുട്ടിയാണ്‌ മരിച്ചത്‌.


നാലുകുട്ടികള്‍ ഇന്നലെ വൈകിട്ട്‌ കളിക്കാനായി പോയതായിരുന്നു. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല. നാലുകുട്ടികളും ഒഴിക്കില്‍ പെട്ടെങ്കിലും മൂന്ന്‌ പേര്‍ നീന്തിക്കയറി. മൃതദേഹം നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയില്‍




Sharing is Caring