മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​ന്ന് സി​പി​എം ഹ​ര്‍​ത്താ​ല്‍

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബു​ബ​ക്ക​ര്‍ സി​ദ്ദി​ഖിന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ഞ്ചേ​ശ്വ​ര​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം ഹ​ര്‍​ത്താ​ല്‍. സി​പി​എ​മ്മാ​ണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​ബു​ബ​ക്ക​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. മ​ഞ്ചേ​ശ്വ​രം സോ​ങ്ക​ള്‍ പ്ര​താ​പ് ന​ഗ​റി​ല്‍​വ​ച്ച്‌ മൂ​ന്നം​ഗ​സം​ഘം സി​ദ്ദി​ഖി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *