ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു


റായ്പൂര്‍: ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യുവ രിച്ചു. ബിജാപൂരിലെ കെശ്കുതുല്‍ മേഖലയില്‍ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത് . സിആര്‍പിഎഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് ആക്രമണം നടത്തിയത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം ലഭിച്ചത്.




Sharing is Caring