കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഡബ്യുസിസിയോട് ഇടവേള ബാബു.നടി രേവതിയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം മറുപടി നല്‍കിയത്.നടിമാര്‍ക്ക് അനുയോജ്യമായ സമയത്ത് ചര്‍ച്ച നടത്താമെന്ന് ഇടവേള ബാബു കത്തിലൂടെ അറിയിച്ചു.













