ഗോവ വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍


ഗോവ വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ അബ്ദുള്‍ അന്‍സാരിയാണ് ഇന്റലിജന്‍സ് പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്ന് വരികയായിരുന്ന ഇയാള്‍. ഇന്ന് പുലര്‍ച്ചെ 3.40 ഓടെയായിരുന്നു സംഭവം.


സ്വര്‍ണം ഓരോ കിലോയുടെ മൂന്ന് കട്ടികളായി ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു.




Sharing is Caring