ബംഗളുരു: കര്‍ണാടകയിലെ ശിവമോഗയില്‍ കുരങ്ങുപനി പടരുന്നു. ജില്ലയില്‍ മാത്രം 15 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് മൂന്നുപേര്‍ കുരങ്ങുപനി ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
മരണം റിപ്പോര്‍ട്ട് ചെയ്തതിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഉൗര്‍ജിതമാക്കി.













