കോഴിക്കോട്: ഇന്ന് യുവമോർച്ച യുടെ നേ(തത്വത്തിൽ ഡി.ഡി.ഇ.ഓഫീസിലേക്ക് നടത്തുന്ന മാർച്ചിനെതു sർന്ന് ഗതാഗത നിയ(ന്തണം ഏർപ്പെടുത്തിരിക്കുകയാണ്.വയനാട് റോഡ് വഴി പാളയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാവൂർ റോഡ്, രാജാജി ജംഗ്ഷൻ, പൂന്താനം, പാളയം മാർക്കറ്റ് വഴി പാളയം ബസ് സ്റ്റാൻഡിലേക്ക്(പവേശിക്കണം. മൊഫ്യുസിൽ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ണൂർ ഭാഗത്തേക്കും പേരാ(മ്പ, ബാലുശ്ശേരി ഭാഗത്തേക്കും പോവുന്ന ബസുകൾ സ്റ്റേഡിയം ജങ്ഷനിൽ നിന്ന് പുതിയ റ വ ഴി മിനി ബൈപ്പാസ് കടന്ന് പോകണം. മെഡിക്കൽ കോളെജ് ഭാഗത്തേക്ക് പോകുന്ന ബസുകൾ മാനാഞ്ചിറ, ഹെഡ് പോസ്റ്റ് ഓഫീസ്, വൈ.എം.സി. എ കോസ് റോഡ് വഴി വയനാട് റോഡിൽ (പവേശിച്ച് മാമൂർ റോഡ്, രാജാജി ജംഗ്ഷൻ വഴി പോകണം.സി എച്ച് ഓവർ(ബിഡ്ജ ജംഗ്ഷൻ മുതൽ പട്ടാളപ്പള്ളി വരെയും പാവമണി റോഡിലും ഗതാഗതം തടസ്സപെടാൻ സാധ്യതയുണ്ടെന്ന് (SI ഫിക് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.കഴിഞ്ഞ കുറച്ച് ദിവസങളിലായി പല പല സംഘടനകളുടെ പേരിൽ മാർച്ച് നടക്കുന്നതിനാൽ ഗതാഗതം നന്നേ താറുമാറായിരിക്കുകയാണ്.ജനങ്ങൾക്
FLASHNEWS