കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു


കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചീക്കിലോട് സ്വദേശി കൃഷ്ണ(54)നാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ബൈക്കിലിടിച്ചത്. വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് പള്ളിക്ക് സമീപത്തുവച്ചായിരുന്നു അപകടം.




Sharing is Caring