കോഴിക്കോട് നഗരത്തിൽ ഒരാൾക്ക് മാ(തമായി കാറിൽ(പവേശനമില്ല


കോഴിക്കോട്: ഗതാഗതക്കുരുക്ക് കൊണ്ട്       ബുദ്ധി മുട്ട് അനുഭവിക്കുന്ന കോഴിക്കോട് നഗരത്തിലേക്ക് ഒരാൾ മാ(തമായി വരുന്ന കാറുകൾ(പവേശിക്കാൻ പാടില്ല എന്ന് പോലീസ് മുന്നറിയിപ്പ്.ഇതിന് ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാവണമെന്ന്(ടാഫിക്ക് വകുപ്. ഉത്സവ സീസൺ.രാഷ്(ടീയ പാർട്ടികളുടെ(പകടനം മറ്റ് പൊതുപരിപാടികൾ എന്നീ നേരത്ത് ഒക്കെ നഗരം വളരെ ഗതാഗത(പശ്നത്തിലാണ്.വളരെയേറെ കഷ്ട്ടപെട്ടാണ്(ടാ ഫിക്ക് വകുപ്പ് ഈ സന്ദർഭങ്ങളിൽ ഒക്കെ ഗതാഗതം നിയ( ന്തിക്കുന്നത്.car-clt




Sharing is Caring