കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്ബന്‍ മരിച്ചത് ഫ്യൂറഡാന്‍ കഴിച്ചതു മൂലമെന്നു പരിശോധനാഫലം


കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്ബന്‍ മരിച്ചത് ഫ്യൂറഡാന്‍ കഴിച്ചതിനെ തുടര്‍ന്ന്. മരണ കാരണം വ്യാജമദ്യം കഴിച്ചത് മൂലമല്ലെന്ന് തെളിഞ്ഞു. ആന്തരീകാവയവങ്ങളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.മദ്യത്തില്‍ ഫ്യൂറഡാന്‍ കലര്‍ത്തി കഴിക്കുകയായിരുന്നു. റീജ്യണല്‍ കെമിക്കല്‍ എക്‌സാംലാബിന്റെ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും.




Sharing is Caring