കോല്‍ക്കത്തയില്‍ സിനിമാ തീയറ്ററില്‍ തീപിടിത്തം


റാഷ്ബിഹാരി അവന്യുവിലെ പ്രിയാ സിനിമാ ഹാളില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി 10.15ന് അവസാന ഷോ തീരാറായ സമയത്താണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു.




Sharing is Caring