കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കിയ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഓര്‍ത്തഡോക് വൈദികന്‍ തോമസ് പോള്‍ റബ്ബാന്‍ പള്ളിയിലെത്തിയത് പ്രതിസേഷത്തിന് ഇടയാക്കുകയായിരുന്നു.













