കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പി ജി ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജോലിഭാരം മൂലമുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്ന് സൂചനയുണ്ട്.തുടര്‍ച്ചയായി അവധി നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്ന് പിജി അസോസിയേഷന്‍ ആരോപിച്ചു.













