കോട്ടയം മരങ്ങാട്ടുപ്പള്ളിയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു


കോട്ടയം മരങ്ങാട്ടുപ്പള്ളിയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് മരിച്ചത്.വാഹനമോടിച്ചിരുന്ന അരുവിക്കുഴി തകിടിയില്‍ ജിമ്മിക്ക് കാലിനും തലയ്ക്കും പരിക്കേറ്റു.


ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍ പിറകില്‍ വന്ന ടാങ്കര്‍ ലോറിയും മുന്നില്‍ വന്ന കാറുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു .കാറിന്റെയും ടാങ്കര്‍ ലോറിയുടെയും ഇടയിലായിരുന്ന ബൈക്ക് .




Sharing is Caring