കോട്ടയം കലക്‌ട്രേറ്റില്‍ ആത്മഹത്യ ശ്രമം


കോട്ടയം: കോട്ടയം കലക്‌ട്രേറ്റില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആര്‍പ്പൂര സ്വദേശി എ.ടി വര്‍ഗീസാണ് കളക്ടറുടെ ചേംബറില്‍ ഞരംമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. 20 വര്‍ഷമായിക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് വര്‍ഗീസിന്‍റെ പരാതി. ഇ‍യാളെ കോട്ടയം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു




Sharing is Caring