കോട്ടക്കല്‍ ആയുര്‍വേദ കോളജിന്‍റെ പ്രിന്‍സിപ്പല്‍ ഡോ. പി.എ രവീന്ദ്രന്‍ അന്തരിച്ചു


കോട്ടക്കല്‍: ആയുര്‍വേദ കോളജിന്‍റെ പ്രിന്‍സിപ്പല്‍ ഡോ. പി.എ രവീന്ദ്രന്‍ അന്തരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ മലപ്പുറം ജില്ലയിലെ തുടക്കക്കാരനാണ്. ഹെല്‍ത്ത് സര്‍വീസില്‍ സിവില്‍ സര്‍ജനുമായിരുന്നു. പ്രകൃതി, സമൂഹം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ധാരാളം ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ചില നോവലുകളും ഡോ. രവീന്ദ്രന്‍ രചിച്ചിട്ടുണ്ട്‌.




Sharing is Caring