കൊച്ചിയില്‍ കഞ്ചാവ് വളര്‍ത്തിയ 7 യുവാക്കള്‍ പിടിയില്‍


കൊച്ചി നഗരത്തില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാക്കള്‍ പിടിയിലായി. 7 യുവാക്കളെയാണ് സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വീടുകളിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയത്. ലഹരി ഉപയോഗത്തിനുള്ള സങ്കേതവും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കഞ്ചാവ് വലിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.




Sharing is Caring