കേ​ര​ള​ത്തി​ലേ​ക്കു ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മം; യു​വ​തി ഉ​ള്‍​പ്പെ​ട്ട സം​ഘം അ​റ​സ്റ്റി​ല്‍


കു​മ​ളി: ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തെ കു​മ​ളി ചെ​ക്പോ​സ്റ്റി​ല്‍ പി​ടി​കൂ​ടി. ഒ​രു യു​വ​തി ഉ​ള്‍​പ്പെ​ട്ട അ​ഞ്ചം​ഗ​സം​ഘ​മാ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്.


അ​ഭാ ശ്രീ​നി, അ​ഭി​ലാ​ഷ്, അ​ല​ന്‍ രാ​ഹു​ല്‍, അ​സി​ന്‍ ജെ.​അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണു സൂ​ച​ന. ഇ​വ​രി​ല്‍​നി​ന്ന് 280 ഗ്രാം ​ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.




Sharing is Caring