കേസില്‍ കക്ഷിചേരാനുള്ള ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി നടിമാര്‍


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയില്‍ കക്ഷിചേരാന്‍ നല്‍കിയ ഹര്‍ജി എഎംഎംഎ ഭാരവാഹികളായ നടിമാര്‍ പിന്‍വലിച്ചേക്കും. ഇവരുടെ പിന്തുണ തനിക്ക് വേണ്ട എന്ന ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയതോടെയാണ് ഹര്‍ജി പിന്‍വലിച്ച് തടിയൂരാനുള്ള ശ്രമം. കേസിലെ പ്രോസിക്യൂട്ടര്‍ നിയമനം അടക്കമുള്ള കാര്യങ്ങളില്‍ എഎംഎംഎ ഭാരവാഹികളെടുത്ത നിലപാട് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.




Sharing is Caring