കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ക്രൗഡ് ഫണ്ടിങ്ങിന് രൂപ രേഖയായി


തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ക്രൗഡ് ഫണ്ടിങ്ങ് രൂപ രേഖയ്ക്ക് അംഗീകാരമായി. വ്യവസായികള്‍, എന്‍ആര്‍ഐ, കോര്‍പ്പറേറ്റുകള്‍ എന്നിവരില്‍ നിന്ന് വിഭവ സമാഹരണത്തിനുള്ള രൂപരേഖയാണ് തയ്യാറായത്.




Sharing is Caring