കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജഴ്സി പുറത്തിറക്കി


കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബിന്‍റെ പുതിയ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീം അവതരണവും പുതിയ ജഴ്സി പ്രകാശനവും കൊച്ചി ലുലു മാളില്‍ നടന്നു. മഞ്ഞ നിറത്തില്‍ തന്നെയുള്ള ജഴ്സിയാണ് ബ്ലാസ്റ്റേഴ്സിന്.പുതിയ സീസണിലെ താരങ്ങളെ ചടങ്ങില്‍ പരിചയപ്പെടുത്തി. ആരാധകര്‍ക്കായുള്ള ജഴ്സിയും അവതരിപ്പിച്ചു.




Sharing is Caring