കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ പോക്സോ കേസില്‍ പിടിയില്‍


കായംകുളം : കെഎസ്‌ആര്‍ടിസി ഡിപ്പോ അസി.മാനേജരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തെക്കുംഭാഗം പുത്തന്‍കണ്ടത്തില്‍ സോമനെ (43) ആണ് സിഐ കെ. സദന്‍ പിടികൂടിയത്. കൂടെ ജോലി ചെയ്തിരുന്ന യുവതിയുടെ 15 വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 23 ന് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.




Sharing is Caring