തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി ജനുവരിയിലെ ശമ്ബളം സ്വന്തം വരുമാനത്തില്‍ നിന്നും നല്‍കും . സര്‍ക്കാരിന്റെ ധനസഹായത്താലും കടം വാങ്ങിയും ആണ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കിയിരുന്നത് . വനക്കാരുടെ അക്കൗണ്ടുകളിലേക്ക് . 31 ന് തന്നെ ശമ്ബളം എത്തും . കോര്പറേഷന് ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. കെ .എസ്ആര്‍.ടി.സി യെ സ്വന്തം കാലില്‍ നില്ക്കാന് ശബരിമല സര്‍വീസ് ,ഷെഡ്യൂള്‍ പുനഃക്രമീകരണം തുടങ്ങിയവളുടെ ലഭ്യമായ അധിക വരുമാനം ആണ് .
FLASHNEWS