കസ്റ്റഡി മരണം; പോലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി


കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തില്‍ പൊലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ വെള്ളിയാഴ്ച്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന പൊലീസ് വാദം പൊളിയും. പൊലീസ് പിടികൂടുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ല എന്ന വാദവും നിലനില്‍ക്കില്ല.




Sharing is Caring