കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെപ്പ്


ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെപ്പ്. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചുവെന്ന് കരസേന അറിയിച്ചു. പൂഞ്ചിലെ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. പത്ത് പേര്‍ക്ക് പരുക്കേറ്റു. പൂഞ്ച് സെക്ടറില്‍ വെടിവെപ്പ് തുടരുകയാണ്.ബലക്കോട്ട് സെക്ടറില്‍ ഉച്ചകഴിഞ്ഞാണ് ഷെല്ലാക്രമണം തുടങ്ങിയത്. ഇന്ന് മൂന്ന് തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.


images



Sharing is Caring