കല്‍ബുറ​ഗി വധത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി


ബെം​ഗളുരു; പ്രശസ്ത എഴുത്തുകാരന്‍ കല്‍ബുറ​ഗി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കര്‍ണ്ണാടക പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.


2 ആഴ്ച്ചക്കകം സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം , അന്വേഷണത്തിന്റെ മേല്‍നോട്ടം ബോംബെ ഹൈക്കോടതിയെ ഏല്‍പ്പിക്കുമെന്ന കാര്യം ആലോചനയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ​ഗൊ​ഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.


കല്‍ബുറ​ഗിയുടെ വിധവ ഉമാദേവിയുടെ ഹര്‍ജിയാണ് പരി​ഗണിച്ചത്. 2015 ഒാ​ഗസ്റ്റ് 30 നാണ് അഞ്ജാതരുടെ വെടിയേറ്റ് കല്‍ബുറ​ഗി കൊല്ലപ്പെട്ടത്.



Sharing is Caring