തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണം മറികടക്കാന്‍ നിയമവഴി തേടി ഇന്ന് ഉന്നതതലയോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് ഇന്ന് ഉന്നതതലയോഗം നടക്കുന്നത്. കേന്ദ്രനിര്‍ദേശം എതിര്‍ക്കാനുള്ള നിയമവശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
മന്ത്രി കെ രാജുവും യോഗത്തില്‍ പങ്കെടുക്കും.ഉത്തരവില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും














